ETV Bharat / state

വിഭാഗിയതയുണ്ടാക്കാൻ ചിലര്‍ ശശി തരൂരിനെ ഉപയോഗിക്കുന്നു: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ - ശശി തരൂര്‍

sashi പാര്‍ട്ടി അറിയാതെ നടത്തുന്ന പരിപാടികളില്ല പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികളിലാണ് ശശി തരൂര്‍ പങ്കെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Rajmohan unnithan  shashi tharoor  congress  Rajmohan unnithan and Shashi tharoor  രാജ്‌മോഹന്‍ ഉണ്ണിത്താന്‍  ശശി തരൂര്‍  കോൺഗ്രസ്
കോണ്‍ഗ്രസില്‍ വിഭാഗിയ പ്രവര്‍ത്തനം നടത്താന്‍ ചിലര്‍ ശശി തരൂരിനെ ഉപയോഗിക്കുന്നു: രാജ്‌മോഹന്‍ ഉണ്ണിത്താന്‍
author img

By

Published : Nov 22, 2022, 10:06 AM IST

കാസര്‍കോട്: ശശി തരൂരിനെ ഉപയോഗിച്ച് ചിലർ കോൺഗ്രസിൽ വിഭാഗിയ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. അത്തരം ആൾക്കാർ പാർട്ടി അറിയാതെ നടത്തുന്ന പരിപാടികളിലല്ല ശശി തരൂര്‍ പോകേണ്ടത്. പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ തരൂർ പങ്കെടുക്കണം.

ചിലരുടെ വിഭാഗിയ പ്രവർത്തനങ്ങൾ അവരുടെ നിലനിൽപ്പിന് വേണ്ടിയാണ് നടത്തുന്നത്. കോൺഗ്രസിൽ അസംതൃപ്‌തിയുള്ളവർ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. സ്വന്തം മണ്ഡലത്തിലെ കോൺഗ്രസ് പരിപാടികളിൽപോലും ശശി തരൂർ പങ്കെടുക്കാറില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.