കാസര്‍കോട് : തിരിച്ചെത്തുന്ന പ്രവാസികൾക്ക് കൊവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിൽ പ്രതിഷേധിച്ച് കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഉപവാസമിരിക്കും. സംസ്ഥാന സർക്കാറിന്‍റെ തീരുമാനം മനുഷ്യത്വരഹിതമാണെന്നും ഈ നിർദേശം കേന്ദ്ര സർക്കാർ അംഗീകരിക്കരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ബുധനാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് കാസർകോട് ഒപ്പുമരച്ചുവട്ടിൽ എം.പിയുടെ ഉപവാസ സമരം.
കൊവിഡ് നെഗറ്റീവ് രേഖ; ഉപവാസമിരിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
ബുധനാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് കാസർകോട് ഒപ്പുമരച്ചുവട്ടിൽ എം.പിയുടെ ഉപവാസ സമരം.
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; ഉപവാസമിരിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ