കാസര്‍കോട്: കൊവിഡ് ക്വാറന്‍റൈൻ ലംഘിച്ചതിന് മേൽപ്പറമ്പിൽ ഒരാളെ അറസ്റ്റ് ചെയ്തു. മംഗലാപുരത്ത് നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിയാതെ കറങ്ങി നടന്ന ഉപ്പള സ്വദേശി മുഹമ്മദ് അഷറഫിനെയാണ് ചട്ടഞ്ചാലിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ സർക്കാരിന്‍റെ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറ്റി.
ക്വാറന്‍റൈൻ ലംഘനം; ഒരാള്‍ അറസ്‌റ്റില്‍ - കൊവിഡ് വാര്‍ത്തകള്‍
ഉപ്പള സ്വദേശി മുഹമ്മദ് അഷറഫിനെയാണ് ചട്ടഞ്ചാലിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.
![ക്വാറന്‍റൈൻ ലംഘനം; ഒരാള്‍ അറസ്‌റ്റില്‍ Covid Quarantine violation ക്വാറന്‍റൈൻ ലംഘനം കൊവിഡ് വാര്‍ത്തകള്‍ കാസര്‍കോട് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8042334-thumbnail-3x2-g.jpg?imwidth=3840)
ക്വാറന്‍റൈൻ ലംഘനം; ഒരാള്‍ അറസ്‌റ്റില്‍