കാസർകോട്: സാലറി ചലഞ്ചിനെതിരെ പോസ്റ്റ് ഇട്ടതിന് പൊലീസുകാരന് സസ്‌പെന്‍ഷന്‍. വിദ്യാനഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ചെറുവത്തൂർ സ്വദേശി റിജേഷിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്‌തത്. ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിനെതിരെ അസഭ്യം പറഞ്ഞായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്.
സാലറി ചലഞ്ചിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍ - ചെറുവത്തൂർ സ്വദേശി
വിദ്യാനഗര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ റിജേഷിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്‌തത്.
പൊലീസുകാരന് സസ്പെന്‍ഷന്‍