ETV Bharat / state

പോക്‌സോ കേസ് പ്രതി കടലിൽ ചാടിയ സംഭവം; നേവിയുടെ സഹായം തേടി പൊലീസ് - പോക്‌സോ കേസ് പ്രതി കടലിൽ

തെളിവെടുപ്പിനിടെ കയ്യിൽ വിലങ്ങുമായാണ് കുഡ്‌ലു സ്വദേശി മഹേഷ് കടലിൽ ചാടിയത്. എന്നാൽ മഹേഷിന്‍റെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം പരാതി നൽകിയിരുന്നു

Pocso case accused jumped into sea  Police seek Navy help  പോക്‌സോ കേസ് പ്രതി കടലിൽ  തെളിവെടുപ്പിനിടെ കടലിൽ ചാടിയ സംഭവം
പോക്‌സോ
author img

By

Published : Jul 30, 2020, 2:01 PM IST

കാസർകോട്: തെളിവെടുപ്പിനിടെ കടലില്‍ ചാടിയ യുവാവിനെ കണ്ടെത്താനായി നേവിയുടെ സഹായം തേടി പൊലീസ്. പോക്സോ കേസിലെ പ്രതിയായ കുഡ്‌ലു സ്വദേശി മഹേഷാണ് കസബ തുറമുഖത്ത് നടത്തിയ തെളിവെടുപ്പിനിടെ കയ്യിൽ വിലങ്ങുമായി കടലില്‍ ചാടിയത്. തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് ഒരാഴ്‌ച തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ മഹേഷിന്‍റെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരി ചന്ദ്രവതി മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. ചട്ടങ്ങൾ ലംഘിച്ചാണ് വിലങ്ങ് വെച്ചതെന്നും പരാതിയിൽ പറയുന്നു.

കൂടുതൽ വായിക്കുക: തെളിവെടുപ്പിനിടെ പോക്‌സോ കേസ് പ്രതി കടലില്‍ ചാടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.