കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തട്ടി കൊണ്ടു പോയതായി പരാതി. കാളിയൂര്‍ പത്താവ് സ്വദേശി ഹസന്‍ കുഞ്ഞിയുടെ മകന്‍ ഹാരിസിനെ കാറില്‍ എത്തിയ ഒരു സംഘം തട്ടിക്കൊണ്ടുപോയതായാണ് പരാതി. സ്വര്‍ണ്ണ കടത്ത് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തട്ടി കൊണ്ടു പോയതായി പരാതി - തട്ടി കൊണ്ട് പോയതായി
സ്വര്‍ണ്ണ കടത്ത് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സൂചന
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തട്ടി കൊണ്ട് പോയതായി പരാതി
കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തട്ടി കൊണ്ടു പോയതായി പരാതി. കാളിയൂര്‍ പത്താവ് സ്വദേശി ഹസന്‍ കുഞ്ഞിയുടെ മകന്‍ ഹാരിസിനെ കാറില്‍ എത്തിയ ഒരു സംഘം തട്ടിക്കൊണ്ടുപോയതായാണ് പരാതി. സ്വര്‍ണ്ണ കടത്ത് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Intro:കാസര്‍ഗോഡ് മഞ്ചേശ്വരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടി കൊണ്ട് പോയതായി പരാതി.
കാളിയൂര്‍ പത്താവ് സ്വദേശി ഹസന്‍ കുഞ്ഞിയുടെ മകന്‍ ഹാരിസിനെ വോര്‍ക്കാടി കാളിയൂരില്‍ വെച്ച്
കാറില്‍ എത്തിയ ഒരു സംഘം തട്ടിക്കൊണ്ടുപോയതായാണ് പരാതി .സ്വര്‍ണ്ണ കടത്ത്
സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിറകിലെന്നാണ് സൂചന .
സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(17 വയസ്സാണ് കുട്ടിക്ക് ഫോട്ടോ ബ്ലര്‍ ചെയ്യുക.... പേര് കൊടുക്കുന്നതില്‍ നിയമ തടസ്സം ഉണ്ടെങ്കില്‍ ഒഴിവാക്കണം)
Body:JConclusion:J