ETV Bharat / state

പിഎഫ്ഐ നിരോധനം; പെരുമ്പളയിലെ ജില്ല കമ്മിറ്റി ഓഫിസ്‌ എന്‍ഐഎ അടച്ച് പൂട്ടി

ഇന്ന് (സെപ്‌റ്റംബര്‍ 30) വൈകിട്ടാണ് എന്‍ഐഎ സംഘം പെരുമ്പളയിലെ ഓഫിസിലെത്തിയത്. അരമണിക്കൂറിനുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഘം മടങ്ങി.

nia popular front office  nia popular front office  popular front office  PFI office in Perumbala is locked by NIA  NIA  PFI office in Perumbala  പെരുമ്പളയിലെ ജില്ല കമ്മിറ്റി ഓഫിസ്‌  ജില്ല കമ്മിറ്റി ഓഫിസ്‌ എന്‍ഐഎ അടച്ച് പൂട്ടി  പെരുമ്പള പിഎഫ്ഐ ജില്ല കമ്മിറ്റി ഓഫിസ്‌  കാസർകോട് വാര്‍ത്തകള്‍  കാസർകോട് ജില്ല വാര്‍ത്തകള്‍  popular front news updates  NIA NEWS UPDATES  kerala news updates  എന്‍ഐഎ സംഘം പെരുമ്പളയിലെ ഓഫിസിലെത്തി  എന്‍ഐഎ
പെരുമ്പളയിലെ പിഎഫ്‌ഐ ഓഫിസ് എന്‍ഐഎ സീല്‍ ചെയ്യുന്നു
author img

By

Published : Sep 30, 2022, 6:06 PM IST

കാസർകോട്: കേന്ദ്ര സര്‍ക്കാറിന്‍റെ നിരോധനത്തെ തുടര്‍ന്ന് പെരുമ്പളയിലെ പോപ്പുലര്‍ ഫ്രണ്ട് ജില്ല കമ്മിറ്റി ഓഫിസ് എന്‍ഐഎ അടച്ച് പൂട്ടി സീല്‍ ചെയ്‌തു. വെള്ളിയാഴ്‌ച(സെപ്‌റ്റംബര്‍ 30) വൈകിട്ടോടെയാണ് റവന്യൂ ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റെയും സാന്നിധ്യത്തില്‍ സംഘം ഓഫിസ് സീല്‍ ചെയ്‌തത്. സംഘം ഓഫിസ് സീല്‍ ചെയ്യാനെത്തിയപ്പോള്‍ വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്.

പെരുമ്പളയിലെ പിഎഫ്‌ഐ ഓഫിസ് സീല്‍ ചെയ്യുന്ന ദൃശ്യങ്ങള്‍

ഓഫിസില്‍ നേരത്തെ എന്‍ഐഎ സംഘം റെയ്‌ഡ് നടത്തിയിരുന്നു. ചന്തേരയിലെ പിഎഫ്‌ഐ ഓഫിസും സംഘം സീല്‍ ചെയ്‌ത് അടച്ച് പൂട്ടും.

also read: ഓഫീസിനും പൂട്ടിട്ടു; പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫീസ് എന്‍ഐഎ സംഘം പൂട്ടി നോട്ടീസ് പതിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.