കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ സർക്കാർ നീക്കങ്ങളിൽ വിശ്വാസമില്ലെന്ന് കൃപേഷിന്റെയും ശരതിന്‍റെയും രക്ഷിതാക്കളായ സത്യനാരായണനും കൃഷ്‌ണനും. സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ അപ്പീൽ പോയത് ശരിയല്ല. ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഭയന്നാണ് സർക്കാർ അപ്പീൽ വൈകിച്ചതെന്നും സത്യനാരായണനും കൃഷ്ണനും പറഞ്ഞു.
പെരിയ ഇരട്ടക്കൊലപാതകം; സർക്കാരിൽ വിശ്വാസമില്ലെന്ന് രക്ഷിതാക്കൾ - periya case update
ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് സർക്കാർ ഭയന്നുവെന്നും സത്യനാരായണനും കൃഷ്‌ണനും
പെരിയ കേസ്: സർക്കാരിൽ വിശ്വാസമില്ലെന്ന് കൃപേഷിന്റെയും ശരതിന്റെയും രക്ഷിതാക്കൾ
കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ സർക്കാർ നീക്കങ്ങളിൽ വിശ്വാസമില്ലെന്ന് കൃപേഷിന്റെയും ശരതിന്‍റെയും രക്ഷിതാക്കളായ സത്യനാരായണനും കൃഷ്‌ണനും. സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ അപ്പീൽ പോയത് ശരിയല്ല. ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഭയന്നാണ് സർക്കാർ അപ്പീൽ വൈകിച്ചതെന്നും സത്യനാരായണനും കൃഷ്ണനും പറഞ്ഞു.
Intro:പെരിയ കേസിൽ സർക്കാർ നിക്കങ്ങളിൽ വിശ്വാസമില്ലെന്ന് കൃപേഷിന്റെയും ശരതിന്റെയും രക്ഷിതാക്കൾ.സി ബി ഐ അന്വേഷണത്തിനെതിരെ സർക്കാർ അപ്പീൽ പോയത് ശരിയല്ല. ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഭയന്നാണ് സർക്കാർ അപ്പീൽ വൈകിച്ചതെന്നും സത്യനാരായണനും കൃഷ്ണനും പറഞ്ഞു.
Body:K
Conclusion:
Body:K
Conclusion: