കാസര്‍കോട്: ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് കാസര്‍കോട് അതിര്‍ത്തിയില്‍ ഒരാള്‍ കൂടി മരിച്ചു. കടമ്പാര്‍ സ്വദേശി കമലയാണ് മരിച്ചത്. മംഗലാപുരം ആശുപത്രിയിലേക്ക് പുറപ്പെട്ട വാഹനം കർണാടക പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ ജില്ലയില്‍ വിദഗ്‌ധ ചികിത്സ ലഭിക്കാതെ മരിച്ചവരുടെ എണ്ണം 11 ആയി.
കാസര്‍കോട് അതിര്‍ത്തിയില്‍ ചികിത്സ ലഭിക്കാതെ ഒരു മരണം കൂടി - കാസര്‍കോട് അതിര്‍ത്തി
ലോക്‌ഡൗണ്‍ പശ്ചാത്തലത്തില്‍ കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങള്‍ അടച്ചതിനെ തുടര്‍ന്ന് വിദഗ്‌ധ ചികിത്സ ലഭിക്കാതെ മരിച്ചവരുടെ എണ്ണം ഇതോടെ 11 ആയി
കാസര്‍കോട് അതിര്‍ത്തിയില്‍ ചികിത്സ ലഭിക്കാതെ ഒരാള്‍ക്കൂടി മരിച്ചു
കാസര്‍കോട്: ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് കാസര്‍കോട് അതിര്‍ത്തിയില്‍ ഒരാള്‍ കൂടി മരിച്ചു. കടമ്പാര്‍ സ്വദേശി കമലയാണ് മരിച്ചത്. മംഗലാപുരം ആശുപത്രിയിലേക്ക് പുറപ്പെട്ട വാഹനം കർണാടക പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ ജില്ലയില്‍ വിദഗ്‌ധ ചികിത്സ ലഭിക്കാതെ മരിച്ചവരുടെ എണ്ണം 11 ആയി.
Last Updated : Apr 7, 2020, 8:31 PM IST