കാസര്‍കോട്:. കര്‍ണ്ണാടക അതിര്‍ത്തിയില്‍ ചികിത്സ കിട്ടാതെ ആസ്‌ത്‌മ രോഗി മരിച്ചു. തുമിനാട് സ്വദേശി അബ്ദുള്‍ ഹമീദാണ് മരിച്ചത്. ലോക് ഡൗണ്‍ കാരണം അതിര്‍ത്തി അടച്ചതിനാല്‍ മംഗളൂരുവിലേക്ക് ചികത്സയ്ക്ക് പോകാന്‍ പറ്റിയിരുന്നില്ല. ഇതാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതേ സമയം അവശ്യ സര്‍വ്വീസുകള്‍ക്ക് അതിര്‍ത്തിയില്‍ നിയന്ത്രണമുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. പാറ്റ്‌ന സ്വദേശിയായ യുവതിയും അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞതിനെ തുടർന്ന് ആംബുലൻസില്‍ പ്രസവിച്ചിരുന്നു.
കാസര്‍കോട് ചികിത്സ കിട്ടാതെ ആസ്‌ത്‌മ രോഗി മരിച്ചു - treatment
ലോക് ഡൗണ്‍ കാരണം അതിര്‍ത്തി അടച്ചതിനാല്‍ മംഗളൂരുവിലേക്ക് ചികത്സയ്ക്ക് പോകാന്‍ പറ്റിയിരുന്നില്ല. ഇതാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.