കോഴിക്കോട്: എം.സി ഖമറുദ്ദീൻ്റെ അറസ്റ്റിനെ ലീഗ് ന്യായീകരിക്കുന്നില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. എം സി ഖമറുദ്ദീൻ്റെ അറസ്റ്റ് ബിനീഷ് കോടിയേരി കേസിനെ പ്രതിരോധിക്കാൻ വേണ്ടിയാണെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.
ഖമറുദ്ദീൻ്റെ അറസ്റ്റിനെ ലീഗ് ന്യായീകരിക്കുന്നില്ല:പി.കെ ഫിറോസ് - mc kamarudheen
എം സി ഖമറുദ്ദീൻ്റെ അറസ്റ്റ് ബിനീഷ് കോടിയേരി കേസിനെ പ്രതിരോധിക്കാൻ വേണ്ടിയാണെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.
കമറുദ്ദീൻ്റെ അറസ്റ്റിനെ ലീഗ് ന്യായീകരിക്കുന്നില്ല:പി.കെ ഫിറോസ്