ETV Bharat / state

ജോയ്‌സ് ജോർജിനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്ന് മുല്ലപ്പള്ളി - Rahul Gandhi

രാജ്യം കണ്ട ഏറ്റവും വലിയ ധൂർത്ത് നടത്തുന്ന മുടിയനായപുത്രൻ ആണ് പിണറായിയെന്ന് മുല്ലപ്പള്ളി.

mullappalli  രാഹുൽ ഗാന്ധി  മുല്ലപ്പള്ളി രാമചന്ദ്രൻ  പിണറായി വിജയൻ  Rahul Gandhi  Pinarayi
സ്ത്രീവിരുദ്ധ പരാമർശം; ജോയ്‌സ് ജോർജിനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്ന് മുല്ലപ്പള്ളി
author img

By

Published : Mar 30, 2021, 4:00 PM IST

Updated : Mar 30, 2021, 10:45 PM IST

കാസർകോട്: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപപരാമർശം നടത്തിയ ജോയ്‌സ് ജോർജിനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സ്ത്രീത്വത്തിനായി നിലപാട് സ്വീകരിക്കുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി ഇക്കാര്യത്തിൽ ശക്തമായ പ്രതികരണം നടത്തേണ്ടിയിരുന്നു.

രാജ്യത്തെ മുതലാളിത്തത്തെ തുറന്നുകാട്ടാൻ രാഹുൽ ഗാന്ധിക്ക് മാത്രമേ കഴിയൂ. മുതലാളിമാരുമായി ചങ്ങാത്തത്തിലാണ് മുഖ്യമന്ത്രി. ഈ രാജ്യം കണ്ട ഏറ്റവും വലിയ ധൂർത്ത് നടത്തുന്ന മുടിയനായപുത്രൻ ആണ് പിണറായി. അദ്ദേഹത്തിന് എങ്ങനെ കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ സാധിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.

Last Updated : Mar 30, 2021, 10:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.