ETV Bharat / state

മൂന്നുമാസം പ്രായമായ പെൺകുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

പ്രസവത്തിന്‌ ശേഷം രമ്യക്ക്‌ വിഷാദ രോഗലക്ഷണങ്ങളുണ്ടായിരുന്നെന്ന്‌ ബന്ധുക്കള്‍ പറയുന്നു

suicide  ആത്മഹത്യ  mother  കാസർഗോട്‌  kerala  kasargode  mother and baby suicide  death  suicide
മൂന്നുമാസം പ്രായമായ പെൺകുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു
author img

By

Published : Oct 18, 2021, 11:59 AM IST

Updated : Oct 18, 2021, 12:31 PM IST

കാസർഗോട്‌: നീലേശ്വരത്ത് മൂന്നുമാസം പ്രായമായ പെൺകുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കടിഞ്ഞിമൂല സ്വദേശിനി രമ്യയും (31) കുഞ്ഞുമാണ് മരിച്ചത്. പ്രസവത്തിന് പിന്നാലെ രമ്യയ്ക്ക് വിഷാദ രോഗ ലക്ഷണങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.

ALSO READ: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി; ഡാമുകള്‍ തുറക്കുന്നതില്‍ തീരുമാനം

Last Updated : Oct 18, 2021, 12:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.