കാസര്‍കോട്: അമ്മ ക്രൂരമായി മര്‍ദിച്ച അഞ്ചു വയസുകാരിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. വലിയപറമ്പ് പഞ്ചായത്തിലെ മാവിലാക്കടപ്പുറത്ത് വാടകവീട്ടില്‍ താമസിക്കുന്ന യുവതിയാണ് കുട്ടിയെ മര്‍ദിച്ചത്. നടക്കാന്‍ പോലുമാകാത്ത വിധം കാല്‍ ചതഞ്ഞും മുഖം നീര് വീണ് വീര്‍ത്ത നിലയിലുമായിരുന്നു കുട്ടി. അങ്കണവാടിയിലെത്തിയ കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ കണ്ട അങ്കണവാടി ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്.
കുട്ടിയോട് എന്തു പറ്റിയെന്ന് ചോദിച്ചപ്പോള്‍ വീണു പരിക്കേറ്റതാണെന്ന് പറയാനാണ് അമ്മ പറഞ്ഞതെന്ന് കുട്ടി പറഞ്ഞു. സംഭവമറിഞ്ഞ അമ്മ അങ്കണവാടിയിലെത്തി ബഹളം വെയ്ക്കുകയും കുട്ടി മോശം വര്‍ത്തമാനം പറഞ്ഞതിനാണ് തല്ലിയതെന്നും അറിയിച്ചു. ഇനി ഇത് ആവര്‍ത്തിക്കില്ല എന്നും അറിയിച്ചു. എന്നാല്‍ അമ്മയെ കണ്ട കുട്ടി പേടിച്ച് പിന്മാറിയതോടെ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു. ഇതിനു മുമ്പും കുട്ടിയെ യുവതി മര്‍ദ്ദിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
അമ്മയുടെ ക്രൂരമർദ്ദനം; അഞ്ചു വയസുകാരിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു - മാതാവ് ക്രൂരമായി മര്‍ദിച്ച അഞ്ചു വയസുകാരി
കുട്ടി അമ്മയോടൊപ്പം പോകാൻ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്.
കാസര്‍കോട്: അമ്മ ക്രൂരമായി മര്‍ദിച്ച അഞ്ചു വയസുകാരിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. വലിയപറമ്പ് പഞ്ചായത്തിലെ മാവിലാക്കടപ്പുറത്ത് വാടകവീട്ടില്‍ താമസിക്കുന്ന യുവതിയാണ് കുട്ടിയെ മര്‍ദിച്ചത്. നടക്കാന്‍ പോലുമാകാത്ത വിധം കാല്‍ ചതഞ്ഞും മുഖം നീര് വീണ് വീര്‍ത്ത നിലയിലുമായിരുന്നു കുട്ടി. അങ്കണവാടിയിലെത്തിയ കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ കണ്ട അങ്കണവാടി ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്.
കുട്ടിയോട് എന്തു പറ്റിയെന്ന് ചോദിച്ചപ്പോള്‍ വീണു പരിക്കേറ്റതാണെന്ന് പറയാനാണ് അമ്മ പറഞ്ഞതെന്ന് കുട്ടി പറഞ്ഞു. സംഭവമറിഞ്ഞ അമ്മ അങ്കണവാടിയിലെത്തി ബഹളം വെയ്ക്കുകയും കുട്ടി മോശം വര്‍ത്തമാനം പറഞ്ഞതിനാണ് തല്ലിയതെന്നും അറിയിച്ചു. ഇനി ഇത് ആവര്‍ത്തിക്കില്ല എന്നും അറിയിച്ചു. എന്നാല്‍ അമ്മയെ കണ്ട കുട്ടി പേടിച്ച് പിന്മാറിയതോടെ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു. ഇതിനു മുമ്പും കുട്ടിയെ യുവതി മര്‍ദ്ദിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
വലിയപറമ്പ് പഞ്ചായത്തിലെ മാവിലാക്കടപ്പുറത്തു വാടകവീട്ടില്‍ താമസിക്കുന്ന യുവതിയാണ് കുട്ടിയെ മര്‍ദിച്ചത്. നടക്കാന്‍ പോലുമാകാത്ത വിധം കാല്‍ ചതഞ്ഞും മുഖം നീരു വന്നു വീര്‍ത്ത നിലയിലുമായിരുന്നു.
Body: അങ്കണവാടിയിലെത്തിയ കുട്ടിക്ക് അടിയേറ്റ പാടുകള്‍ കണ്ട അങ്കണവാടി ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്.
കുട്ടിയേട് എന്തു പറ്റിയെന്നു ചോദിച്ചപ്പോള്‍ വീണു പരുക്കേറ്റതാണെന്നു പറയാന്‍ അമ്മ നിര്‍ദേശിച്ചതായി കുട്ടി പറഞ്ഞു. പിന്നീടാണ് അമ്മ മര്‍ദിച്ച വിവരം കുട്ടി പുറത്തു പറയുന്നത്.
സംഭവമറിഞ്ഞ അമ്മ അങ്കണവാടിയിലെത്തി ബഹളം വെക്കുകയും കുട്ടി ചീത്ത പറഞ്ഞതു കൊണ്ടാണു തല്ലിയതെന്നും വെളിപ്പെടുത്തുകയും ഇനി ആവര്‍ത്തിക്കില്ലെന്നും അറിയിച്ചു. എന്നാല്‍ അമ്മയെ കണ്ട കുട്ടി പേടിച്ച് ഭയന്ന് പിന്‍മാറിയതോടെ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു. ഇതിനു മുമ്പും കുട്ടിയെ യുവതി മര്‍ദിച്ചതായി നാട്ടുകാര്‍ പറഞ്ഞു.
Conclusion: