ETV Bharat / state

എൻഡോസൾഫാൻ വിവാദ പരാമർശം: സിഎച്ച് കുഞ്ഞമ്പുവിന്‍റെ വീട്ടിലേയ്ക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌ - controversial remarks against endosulfan victims

എൻഡോസൾഫാൻ ഇരകളെ അപമാനിച്ചെന്ന് ആരോപിച്ച് ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പുവിന്‍റെ കാസർകോട്ടെ വീട്ടിലേയ്ക്ക് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ മാർച്ച് നടത്തി.

mla c h kunjambu  youth congress march  youth congress march on mla c h kunjambus house  controversial speech of c h kunjambu  controversial speech against endosalfan victims  latest news in kasargode  latest news today  എൻഡോസൾഫാൻ ഇരകള്‍ക്കെതിരായ  വിവാദ പരാമർശം  എംഎൽഎ സിഎച്ച് കുഞ്ഞമ്പു  സിഎച്ച് കുഞ്ഞമ്പുവിന്‍റെ വീട്ടിലേക്ക്  യൂത്ത് കോൺഗ്രസ്‌ മാർച്ച്‌  സിഎച്ച് കുഞ്ഞമ്പുവിനെതിരെ പ്രതിഷേധം  ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പു  പൊലീസ് ബലം പ്രയോഗിച്ചു അറസ്‌റ്റ് ചെയ്‌തു നീക്കി  കാസർകോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
എൻഡോസൾഫാൻ ഇരകള്‍ക്കെതിരായ വിവാദ പരാമർശം; എംഎൽഎ സിഎച്ച് കുഞ്ഞമ്പുവിന്‍റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌
author img

By

Published : Oct 17, 2022, 1:44 PM IST

കാസർകോട്: എൻഡോസൾഫാൻ ഇരകളെ അപമാനിച്ചെന്ന് ആരോപിച്ച് ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പുവിന്‍റെ കാസർകോട്ടെ വീട്ടിലേയ്ക്ക് യൂത്ത് കോൺഗ്രസ്‌ നടത്തിയ മാർച്ചിൽ ഉന്തും തള്ളും. പ്രവർത്തകരെ കാസർകോട് ടൗൺ സിഐ അജിത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് ബലം പ്രയോഗിച്ചു അറസ്‌റ്റ് ചെയ്‌ത് നീക്കി.

യൂത്ത് കോൺഗ്രസ്‌ മാർച്ചിന്‍റെ ദൃശ്യം

യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ബിപി പ്രദീപ്‌ കുമാറിന്‍റെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകർ എംഎൽഎയുടെ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. കുഞ്ഞമ്പുവിന്‍റെ ഓഫിസിലേയ്ക്ക് വൈകിട്ട് ബഹുജന പ്രതിഷേധ മാർച്ച്‌ നടത്തുമെന്ന് എയിംസ് കാസർകോട് ജനകീയ കൂട്ടായ്‌മയും അറിയിച്ചിട്ടുണ്ട്.

സ്വകാര്യ ചാനൽ ചർച്ചയിലായിരുന്നു എൻഡോസൾഫാൻ ഇരകൾക്ക് നൽകുന്ന സഹായ ധനത്തെകുറിച്ചുള്ള കുഞ്ഞമ്പുവിന്‍റെ വിവാദ പരാമർശം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.