കാസർകോട്: കാസർകോട് 15 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി. 2019 സെപ്റ്റംബറിലും 2020 ഫെബ്രുവരിയിലുമാണ് പീഡനം നടന്നത്. രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി. വീടിന് സമീപം മേൽക്കൂര നിർമാണത്തിന് വന്ന യുവാവും അയൽക്കാരനുമാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം കാസർകോട് ടൗൺ പൊലീസ് കേസെടുത്തു.
കാസർകോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി - കാസർകോട് പോക്‌സോ കേസ്
വീടിന് സമീപം മേൽക്കൂര നിർമാണത്തിന് വന്ന യുവാവും അയൽക്കാരനുമാണ് പ്രതികളെന്ന് പൊലീസ്
![കാസർകോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി Pocso case kasargode minor girl raped in Kasargod കാസർകോട് പോക്‌സോ കേസ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8549670-thumbnail-3x2-pocso.jpg?imwidth=3840)
കാസർകോട്