ETV Bharat / state

എം.സി ഖമറുദ്ദീൻ എംഎൽഎയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

author img

By

Published : Nov 7, 2020, 11:30 AM IST

ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലാണ് എംഎൽഎയെ ചോദ്യം ചെയ്യുന്നത്.

എം സി ഖമറുദ്ദീൻ എംഎൽഎയെ ചോദ്യം ചെയ്യുന്നു  എംഎൽഎയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു  ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യുന്നു  എഎസ്‌പി വിവേക് കുമാറിന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ  MC Khamaruddin MLA questioned by Special Investigation Team  MC Khamaruddin MLA questioned by SIT  fashion gold jwellery fraud
എം സി ഖമറുദ്ദീൻ എംഎൽഎയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ എം. സി ഖമറുദ്ദീൻ എംഎൽഎയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. എഎസ്‌പി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ കാസർകോട് ജില്ലാ പൊലീസ് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. കേസിൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് സൂചന.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.