ETV Bharat / state

എം.സി കമറുദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും - ഹോസ്‌ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി

25 കേസുകളിലെ ഹർജി ഹോസ്‌ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും, ഒരു ഹർജി കാസർകോട് സി.ജെ.എം കോടതിയുമാണ് പരിഗണിക്കുന്നത്.

Fashion gold  MC Kamaruddin MLA bail application considered tomorrow  bail application  MC Kamaruddin  എം.സി കമറുദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ  ഹോസ്‌ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി  സി.ജെ.എം കോടതി
എം.സി കമറുദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
author img

By

Published : Jan 10, 2021, 7:41 PM IST

കാസർകോട്: നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന എം.സി കമറുദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. 25 കേസുകളിലെ ഹർജി ഹോസ്‌ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും, ഒരു ഹർജി കാസർകോട് സി.ജെ.എം കോടതിയുമാണ് പരിഗണിക്കുന്നത്.

ചന്തേര സ്റ്റേഷൻ പരിധിയിലുള്ള കേസുകൾ ഹോസ്‌ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും കാസർകോട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസുകൾ സി.ജെ.എം കോടതിയും പരിഗണിക്കും. നേരത്തെ മൂന്ന് കേസുകളിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.