ETV Bharat / state

കേരള - കര്‍ണാടക അതിര്‍ത്തിയില്‍ യുവാവ് വെടിയേറ്റ് മരിച്ചു - കാസർകോട്

മോഷണ ശ്രമത്തിനിടെ ഇയാൾക്ക് വെടിയേറ്റതാണെന്നാണ് വിവരം

യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ
author img

By

Published : Aug 30, 2019, 11:05 AM IST

കാസർകോട്: കേരള കർണാടക അതിർത്തിയിലെ പാണത്തൂരിന് സമീപം കരിക്കയത്ത് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ. എള്ളുകൊച്ചി സ്വദേശി ദേവൻഗോടി ഗണേശിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ വെടിയേറ്റതാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഭാഗമണ്ഡലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Intro:കേരള കർണ്ണാടക അതിർത്തിയിലെ പാണത്തൂരിന് സമീപം കരിക്കയത്ത് യുവാവ് വെടിയേറ്റു മരിച്ചു.
എള്ളുകൊച്ചി സ്വദേശി
ദേവൻഗോടി ഗണേശാണ് മരിച്ചത്. മോഷണശ്രമത്തിനിടെയാണ് വെടിയേറ്റതെന്നാണ് വിവരം.
ഭാഗമണ്ഡലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.Body:ManConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.