കാസർകോട്: കെഎസ്ആർടിസി ഡ്രൈവർ ഡിപ്പോയിൽ ആത്മഹത്യ ചെയ്തു. നീലേശ്വരം പള്ളിക്കരയിൽ പി.വി സുകുമാരനാണ് കാസർകോട് ഡിപ്പോയിലെ ഒന്നാം നിലയിലുള്ള ഏണിയിൽ തൂങ്ങി മരിച്ചത്. സഹപ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പിതാവ് മരണപ്പെട്ടതിനെ തുടർന്ന് ദീർഘനാൾ അവധിയിലായിരുന്ന സുകുമാരൻ വെള്ളിയാഴ്ച ഡ്യൂട്ടിക്ക് കയറാനാണ് തലേന്ന് തന്നെ ഡിപ്പോയിൽ എത്തിയത്.
കെഎസ്ആർടിസി ഡ്രൈവർ തൂങ്ങി മരിച്ചു
ദീർഘനാൾ അവധിയിലായിരുന്ന ഡ്രൈവർ വെള്ളിയാഴ്‌ച ജോലിയിൽ പ്രവേശിക്കാനായാണ് ഡിപ്പോയിൽ എത്തയിത്
driver
കാസർകോട്: കെഎസ്ആർടിസി ഡ്രൈവർ ഡിപ്പോയിൽ ആത്മഹത്യ ചെയ്തു. നീലേശ്വരം പള്ളിക്കരയിൽ പി.വി സുകുമാരനാണ് കാസർകോട് ഡിപ്പോയിലെ ഒന്നാം നിലയിലുള്ള ഏണിയിൽ തൂങ്ങി മരിച്ചത്. സഹപ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പിതാവ് മരണപ്പെട്ടതിനെ തുടർന്ന് ദീർഘനാൾ അവധിയിലായിരുന്ന സുകുമാരൻ വെള്ളിയാഴ്ച ഡ്യൂട്ടിക്ക് കയറാനാണ് തലേന്ന് തന്നെ ഡിപ്പോയിൽ എത്തിയത്.
Intro:ശമ്പളം മുടങ്ങിയതിനെ തുടർന്ന് കെ എസ് ആർ ടി സി ഡ്രൈവർ ഡിപ്പോയിൽ ആത്മഹത്യ ചെയ്തു. ഡ്രൈവർ നീലേശ്വരം പള്ളിക്കരയിലെ പി.വി.സുകുമാരൻ ആണ് കാസർകോട് ഡിപ്പോയിലെ ഒന്നാം നിലയിലുള്ള ഏണിയിൽ തൂങ്ങി മരിച്ചത്. സഹപ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പിതാവ് മരണപ്പെട്ടതിനെ തുടർന്ന് ദീർഘനാൾ അവധിയിലായിരുന സുകുമാരൻ വെള്ളിയാഴ്ച ഡ്യൂട്ടിയെടുക്കാനായാണ് തലേന്ന് തന്നെ ഡിപ്പോയിൽ എത്തിയത്.ശമ്പളം മുടങ്ങിയതിനെ തുടർന്ന് സുകുമാരൻ കുന്ന മാനസീക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് വിവരം.Body:SConclusion: