ETV Bharat / state

കാശ്‌മീരില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോടിയേരി ബാലകൃഷ്‌ണന്‍

കാശ്‌മീര്‍ വിഷയത്തിൽ പ്രതിഷേധിച്ച് കാസര്‍കോട് ഉപ്പളയിൽ സംഘടപ്പിച്ച എല്‍ഡിഎഫ് പൊതുയോഗത്തിലാണ് കോടിയേരിയുടെ പ്രതികരണം

കാശ്‌മീരില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോടിയേരി ബാലകൃഷ്‌ണന്‍
author img

By

Published : Aug 8, 2019, 3:59 AM IST

കാസര്‍കോട്: ജനാധിപത്യത്തിനും മതേതരത്വത്തിനും വെല്ലുവിളിയാണ് കാശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് കാശ്‌മീരിലെന്നും കാശ്‌മീരിലെ ജനങ്ങൾ ആര്‍എസ്‌എസിന് കീഴടങ്ങാത്തതിനാലാണ് അവിടുത്തെ പ്രത്യേക പദവി എടുത്തു കളഞ്ഞതെന്നും കോടിയേരി പറഞ്ഞു. കാശ്‌മീര്‍ വിഷയത്തിൽ പ്രതിഷേധിച്ച് കാസര്‍കോട് ഉപ്പളയിൽ സംഘടപ്പിച്ച എല്‍ഡിഎഫ് പൊതുയോഗത്തിലാണ് കോടിയേരിയുടെ പ്രതികരണം.

Intro:ജനാധിപത്യത്തിനും മതേതരത്വത്തിനും വെല്ലുവിളിയാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിയെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് കാശ്മീരിലെന്നും,
ജമ്മു കശ്മീരിലെ ജനങ്ങൾ RSS ന് കീഴടങ്ങുന്നില്ല എന്നതിലാണ് കാശ്മിരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതെന്നും കോടിയേരി പറഞ്ഞു. കാശ്മിർ വിഷയത്തിൽ പ്രതിഷേധിച്ചു കൊണ്ട് കാസർഗോഡ് ഉപ്പളയിൽ സംഘടപ്പിച്ച LDF പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.Body:KodiyeriConclusion:Kodiyeri
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.