ETV Bharat / state

ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന

മൂന്നംഗ സംഘത്തിന്‍റെ ആക്രമത്തിലാണ് വൗഫ് അബ്ദുൽറഹമാൻ കൊല്ലപ്പെട്ടതെന്ന് വ്യക്തമായി. കാസർകോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദു റഹ്മാന്‍റെ കൊലപാകത്തിന് പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരെന്ന് ഡിവൈഎഫ്ഐ ആരോപിച്ചിരുന്നു.

Dyfi  Dyfi worker murderedട  കാസർകോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ മരണം  പിന്നിൽ മുസ്ലിം ലീഗെന്ന് ഡിവൈഎഫ്ഐ  Kasargode DYFI activist killed; DYFI says Muslim League is behind it  Kasargode DYFI activist killed
ഡിവൈഎഫ്ഐ
author img

By

Published : Dec 24, 2020, 7:50 AM IST

Updated : Dec 24, 2020, 12:03 PM IST

കാസർകോട്: ഡിവൈഎഫ്ഐ പ്രവർത്തകന്‍ ഔഫ് അബ്ദു റഹ്മാനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന. മൂന്നംഗ സംഘത്തിന്‍റെ ആക്രമത്തിലാണ് ഔഫ് അബ്ദു റഹമാൻ കൊല്ലപ്പെട്ടതെന്ന് വ്യക്തമായി. ഔഫ് അബ്‌ദു റഹ്മാന്‍റെ കൊലപാകത്തിന് പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരെന്ന് ഡിവൈഎഫ്ഐ ആരോപിച്ചിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ചു കാഞ്ഞങ്ങാട് നഗരസഭാ പരിതീയിൽ സിപിഎം ഹർത്താൽ ആചരിക്കുകയാണ്.

കാസർകോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ കൊലപാതകം; പിന്നിൽ മുസ്ലിം ലീഗെന്ന് ഡിവൈഎഫ്ഐ

ബുധനാഴ്ച രാത്രിയാണ് കല്ലൂരാവി യൂണിറ്റ് കമ്മിറ്റി അംഗമായ ഔഫ് അബ്‌ദു റഹ്മാൻ കൊല്ലപ്പെട്ടത്. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി സുഹൃത്തിന്‍റെ കൈയിൽ നിന്ന് പണം വാങ്ങി ബൈക്കിൽ വരുമ്പോൾ കല്ലൂരാവി മുണ്ടത്തോട് വച്ച് തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൈബ് എന്ന യുവാവിനും അക്രമണത്തിൽ പരിക്കേറ്റു. മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Last Updated : Dec 24, 2020, 12:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.