കാസർകോട്: നഗരസഭ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. കൊവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ പരേഡ് ഒഴിവാക്കി. എം.പി രാജ്മോഹൻ ഉണ്ണിത്താൻ, എംഎൽഎമാരായ എൻ.എ നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമൻ, എം രാജഗോപാലൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പൊതുജനങ്ങൾക്ക് ഇത്തവണ പരേഡ് മൈതാനത്ത് പ്രവേശനം അനുവദിച്ചിരുന്നില്ല.
റിപ്പബ്ലിക് ദിനാഘോഷം; കാസർകോട് മന്ത്രി ഇ.ചന്ദ്രശേഖരൻ പതാക ഉയർത്തി - hoisted the flag
പൊതുജനങ്ങൾക്ക് ഇത്തവണ പരേഡ് മൈതാനത്ത് പ്രവേശനം അനുവദിച്ചിരുന്നില്ല.
കാസർകോട് റിപ്പബ്ലിക്ക് ദിന പരേഡ്: റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പതാക ഉയർത്തി
കാസർകോട്: നഗരസഭ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. കൊവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ പരേഡ് ഒഴിവാക്കി. എം.പി രാജ്മോഹൻ ഉണ്ണിത്താൻ, എംഎൽഎമാരായ എൻ.എ നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമൻ, എം രാജഗോപാലൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പൊതുജനങ്ങൾക്ക് ഇത്തവണ പരേഡ് മൈതാനത്ത് പ്രവേശനം അനുവദിച്ചിരുന്നില്ല.
Last Updated : Jan 26, 2021, 11:52 AM IST