ETV Bharat / state

കാസർകോട് 280 പേർക്ക് കൂടി കൊവിഡ് - covid updates

3236 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളത്

covid  kasarcode covid updates  covid updates  കാസർകോട്
കാസർകോട് 280 പേർക്ക് കൂടി കൊവിഡ്
author img

By

Published : Oct 17, 2020, 8:39 PM IST

കാസർകോട്: ജില്ലയിൽ 280 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 276 പേർക്കാണ്. രോഗം ബാധിച്ചതിൽ 6 പേര് ആരോഗ്യ പ്രവർത്തകരണ്. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 564 പേർ രോഗ മുക്തരായി. നിലവിൽ 3236 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളത്. കൊവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 152 ആയി.

അജാനൂർ(25), ബദിയടുക്ക(9), ബളാൽ(10), ബേഡകം(10), ചെമ്മനാട്(22), ചെങ്കള(11), ചെറുവത്തൂർ(10), ഈസ്റ്റ് എളേരി(3), എൻമകജെ(3), കള്ളാർ (2), കാഞ്ഞങ്ങാട്(34), കാറഡുക്ക(4), കാസർകോട്(20), കയ്യൂർ ചീമേനി(6), കിനാനൂർ കരിന്തളം(5), കോടോം ബേളൂർ (5), കുമ്പഡാജെ(1), കുമ്പള(5), കുറ്റിക്കോൽ(3), മധൂർ(14), മടിക്കൈ(14), മങ്കല്പടി(2), മൊഗ്രാൽ(4), മുളിയാർ(6), നീലേശ്വരം(5), പടന്ന(3), പള്ളിക്കര(8), പിലിക്കോട്(5), പുല്ലൂർ പെരിയ(8), തൃക്കരിപ്പൂർ(2), ഉദുമ(8), വലിയപറമ്പ്(8), വെസ്റ്റ് എളേരി(3) സ്വദേശികളാണ് രോഗ ബാധിതരായത്. വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4834 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 179 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 1491 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 365 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 299 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.