കാസര്‍കോട്: ഡൽഹിയിലെ കര്‍ഷക സമരത്തിൽ അണി ചേരാൻ കേരളത്തിൽ നിന്നും കര്‍ഷക സംഘം പ്രവർത്തകർ. ഓരോ ഏരിയ കമ്മിറ്റികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കർഷക സംഘം പ്രവർത്തകരാണ് സമരത്തിനായി പുറപ്പെട്ടത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രവർത്തകർ പ്രത്യേക വാഹനത്തിലാണ് ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. കണ്ണൂർ നായനാർ അക്കാദമിയിൽ നിന്നും പുറപ്പെട്ട പ്രവർത്തകർക്ക് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സ്വീകരണം നൽകി. ജില്ലയിൽ നിന്നുള്ള 15 പ്രവർത്തകരാണ് സമരത്തിൽ പങ്കെടുക്കുന്നത്.
കര്‍ഷക സമരത്തിൽ അണി ചേരാൻ കേരളത്തിൽ നിന്നും കര്‍ഷക സംഘം പ്രവർത്തകരും - ഡല്‍ഹി
സംസ്ഥാനത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട കര്‍ഷക സംഘം പ്രവര്‍ത്തകരാണ് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പങ്കെടുക്കാനായി പുറപ്പെട്ടത്.

കര്‍ഷക സമരത്തിൽ അണി ചേരാൻ കേരളത്തിൽ നിന്നും കര്‍ഷക സംഘം പ്രവർത്തകർ
കാസര്‍കോട്: ഡൽഹിയിലെ കര്‍ഷക സമരത്തിൽ അണി ചേരാൻ കേരളത്തിൽ നിന്നും കര്‍ഷക സംഘം പ്രവർത്തകർ. ഓരോ ഏരിയ കമ്മിറ്റികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കർഷക സംഘം പ്രവർത്തകരാണ് സമരത്തിനായി പുറപ്പെട്ടത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രവർത്തകർ പ്രത്യേക വാഹനത്തിലാണ് ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. കണ്ണൂർ നായനാർ അക്കാദമിയിൽ നിന്നും പുറപ്പെട്ട പ്രവർത്തകർക്ക് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സ്വീകരണം നൽകി. ജില്ലയിൽ നിന്നുള്ള 15 പ്രവർത്തകരാണ് സമരത്തിൽ പങ്കെടുക്കുന്നത്.
കര്‍ഷക സമരത്തിൽ അണി ചേരാൻ കേരളത്തിൽ നിന്നും കര്‍ഷക സംഘം പ്രവർത്തകരും

Last Updated : Jan 11, 2021, 4:07 PM IST