കാസര്‍കോട്: മംഗളൂരുവിലെ ആശുപത്രിയിൽ നിന്നും ഡിസ്‌ചാര്‍ജ് വാങ്ങി വരുന്ന രോഗികളുടെ വാഹനങ്ങളും അതിർത്തിയില്‍ കർണാടകം തടയുന്നു. വാഹനപകടത്തെ തുടർന്ന് ചികിത്സ കഴിഞ്ഞു മടങ്ങിയ യുവാവിനെയും കൊണ്ട് വന്ന ആംബുലൻസാണ് തടഞ്ഞത്. അതിർത്തി കടന്ന് പോയാൽ പിന്നീട് തിരിച്ചു പ്രവേശനം ഉണ്ടാകില്ലെന്നാണ് കർണാടക പൊലീസ് നിലപാട്. ഒടുവിൽ മറ്റൊരു ആംബുലൻസ് കേരള അതിർത്തിയിൽ വന്ന ശേഷം യുവാവിനെ മാറ്റുകയായിരുന്നു.
അതിര്‍ത്തി കടന്നാല്‍ തിരിച്ചു വരേണ്ടെന്ന് കര്‍ണാടകം - latest lock down
മംഗളൂരുവിലെ ആശുപത്രിയിൽ നിന്നും ഡിസ്‌ചാര്‍ജ് വാങ്ങി വരുന്ന രോഗികളുടെ വാഹനങ്ങളും അതിർത്തിയില്‍ തടഞ്ഞു
അതിര്‍ത്തി കടന്നാല്‍ തിരിച്ചു വരേണ്ടെന്ന് കര്‍ണാടകം