ETV Bharat / state

കലോത്സവ ആവേശത്തില്‍ എംഎല്‍എയും; പൂരക്കളിക്കൊപ്പം ചുവടുവച്ച് കെ.കുഞ്ഞിരാമന്‍

author img

By

Published : Nov 29, 2019, 11:03 AM IST

Updated : Nov 29, 2019, 2:30 PM IST

സംഘാടകർ ആവശ്യപ്പെട്ടതോടെ പൂരക്കളി ആശാന്‍ കൂടിയായ കെ. കുഞ്ഞിരാമനും ചുവടുവയ്ക്കുകയായിരുന്നു.

60-മത് സംസ്ഥാന സ്കൂള്‍ കലോത്സവം  60th state kalolsavam  കെ കുഞ്ഞിരാമന്‍ എം.എല്‍.എ  K Kujiraman MLA  Uduma MLA  പൂരക്കളി  Poorakkali
പൂരക്കളിക്കോപ്പം ചുവടുവച്ച് കെ കുഞ്ഞിരാമന്‍ എം.എല്‍.എ

കാസര്‍കോട്: പൂരക്കളി കലാകാരന്മാര്‍ക്കൊപ്പം ചുവടുവച്ച് ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമനും. അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ ഭാഗമായി 60 അംഗ സംഘമാണ് പൂരക്കളി അവതരിപ്പിച്ചത്. സംഘാടകർ ആവശ്യപ്പെട്ടതോടെ പൂരക്കളി ആശാന്‍ കൂടിയായ കെ. കുഞ്ഞിരാമനും ചുവടുവയ്ക്കുകയായിരുന്നു. പൂരക്കളി ശീലമുള്ളവർക്ക് പ്രായം ഒരു പ്രശ്നമല്ലെന്ന് എംഎൽഎ പറഞ്ഞു. 18 നിറങ്ങളുള്ള പൂരക്കളിയിലെ ഒന്ന്, നാല്, അഞ്ച് നിറങ്ങളും രാമായണവും ആണ് പൂരക്കളി സംഘം അവതരിപ്പിച്ചത്. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് പരിപാടി സംഘടിപ്പിച്ചത്.

കലോത്സവ ആവേശത്തില്‍ എംഎല്‍എയും; പൂരക്കളിക്കൊപ്പം ചുവടുവച്ച് കെ.കുഞ്ഞിരാമന്‍

കാസര്‍കോട്: പൂരക്കളി കലാകാരന്മാര്‍ക്കൊപ്പം ചുവടുവച്ച് ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമനും. അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ ഭാഗമായി 60 അംഗ സംഘമാണ് പൂരക്കളി അവതരിപ്പിച്ചത്. സംഘാടകർ ആവശ്യപ്പെട്ടതോടെ പൂരക്കളി ആശാന്‍ കൂടിയായ കെ. കുഞ്ഞിരാമനും ചുവടുവയ്ക്കുകയായിരുന്നു. പൂരക്കളി ശീലമുള്ളവർക്ക് പ്രായം ഒരു പ്രശ്നമല്ലെന്ന് എംഎൽഎ പറഞ്ഞു. 18 നിറങ്ങളുള്ള പൂരക്കളിയിലെ ഒന്ന്, നാല്, അഞ്ച് നിറങ്ങളും രാമായണവും ആണ് പൂരക്കളി സംഘം അവതരിപ്പിച്ചത്. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് പരിപാടി സംഘടിപ്പിച്ചത്.

കലോത്സവ ആവേശത്തില്‍ എംഎല്‍എയും; പൂരക്കളിക്കൊപ്പം ചുവടുവച്ച് കെ.കുഞ്ഞിരാമന്‍
Intro:കലോത്സവത്തിന്റെ ആവേശത്തിൽ പൂരക്കളി ചുവടുവച്ച് എംഎൽഎ. കലോത്സവ സാംസ്കാരിക സന്ധ്യയുടെ ഭാഗമായാണ് ഉദുമ എം എൽ എ കെ കുഞ്ഞിരാമൻ പൂരക്കളി സംഘത്തിനൊപ്പം ചുവടുവെച്ചത്.

Body:അറുപതാമത് സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി 60 അംഗ സംഘമാണ് പൂരക്കളി അവതരിപ്പിച്ചത്. സംഘാടകർ ആവശ്യപ്പെട്ടപ്പോൾ ഒരു മടിയും കൂടാതെ പൂരക്കളി ആശാനായ കെ കുഞ്ഞിരാമൻ എം എൽ എ യും ചുവടുവെക്കാൻ തയ്യാറായി.

ഹോൾഡ് വിഷ്വൽ

കളി കളിച്ച ശീലമുള്ളവർക്ക് പ്രായം ഒരു പ്രശ്നമല്ല എന്ന് കെ കുഞ്ഞിരാമൻ എംഎൽഎ പറഞ്ഞു.

byte

18 നിറങ്ങളുള്ള പൂരക്കളി യിലെ 1, 4, 5 നിറങ്ങളും രാമായണവും ആണ് പൂരക്കളി സംഘം അവതരിപ്പിച്ചത്. എംഎൽഎയുടെ പൂരക്കളി ചുവടുകൾ കാണാൻ നിരവധി പേരാണ് സാംസ്കാരിക സന്ധ്യ അരങ്ങേറിയ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിയത്.

കലോത്സവ നഗരിയിൽ നിന്നും
പ്രദീപ് നാരായണൻ
ഇ ടി വി ഭാരത്

Conclusion:
Last Updated : Nov 29, 2019, 2:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.