കാസർകോട്: ജില്ലയിൽ ഇവിഎം മെഷിനിലെ ചിഹ്നം സംബന്ധിച്ച പ്രശ്നം പരിഹരിച്ചു. ബിജെപി സ്ഥാനാർഥിയുടെ ചിഹ്നം വലുതാണെന്നായിരുന്നു യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും പരാതി. വോട്ടിങ് യന്ത്രത്തിന്‍റെ ക്രമീകരണം നിര്‍ത്തിവച്ചിരുന്നത് പുനരാരംഭിച്ചു.
കൂടുതൽ വായിക്കാൻ: കാസർകോട് വോട്ടിങ് മെഷീനിലെ ചിഹ്നത്തെ ചൊല്ലി തർക്കം