കാസർകോട്: അഡൂർ പാണ്ടിയിൽ മകന്‍റെ അടിയേറ്റ് അച്ഛൻ മരിച്ചു. പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്‌ണനാണ് (56) മരിച്ചത്. മകൻ നരേന്ദ്രപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചയോടെയാണ് (05.04.2022) സംഭവം. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
Also read: മദ്യലഹരിയില്‍ അച്ഛനെ മര്‍ദിച്ചു കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍