ETV Bharat / state

എൻഡോസൾഫാൻ വിവാദ പരാമർശം; എംഎൽഎ സിഎച്ച് കുഞ്ഞമ്പുവിനെ തള്ളി സിപിഎം - cpim state secretary m v balakrishnan

എൻഡോസൾഫാൻ ദുരിത ബാധിതർക്കെതിരായ വിവാദ പരാമർശത്തിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എയെ തള്ളി സിപിഎം ജില്ലാ നേതൃത്വം

cpim rejected mla ch kunjambu  ch kunjambu  endosalfan controversy  endosalfan controversy latest updations  ch kunjambu channel discussion  latest news in kasargode  latest news today  m v baakrishnan about c h kunjambu  എൻഡോസൾഫാൻ വിവാദ പരാമർശം  സിഎച്ച് കുഞ്ഞമ്പു  എംഎൽഎ സിഎച്ച് കുഞ്ഞമ്പു  സിഎച്ച് കുഞ്ഞമ്പുവിനെ തള്ളി സിപിഎം  സിപിഎം ജില്ലാ നേതൃത്വം  ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണന്‍  cpim state secretary m v balakrishnan  m v balakrishnan on endosalfan controversy
എൻഡോസൾഫാൻ വിവാദ പരാമർശം; എംഎൽഎ സിഎച്ച് കുഞ്ഞമ്പുവിനെ തള്ളി സിപിഎം
author img

By

Published : Oct 18, 2022, 7:46 PM IST

കാസർകോട്: എൻഡോസൾഫാൻ ദുരിത ബാധിതർക്കെതിരായ വിവാദ പരാമർശത്തിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എയെ തള്ളി സിപിഎം ജില്ലാ നേതൃത്വം. അത്തരമൊരു സന്ദർഭത്തിൽ പറയാൻ പാടില്ലായിരുന്നുവെന്നും എം.എൽ.എയുടെ പരാമർശത്തെ ന്യായീകരിക്കുന്നില്ലെന്നും ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്‌ണൻ പറഞ്ഞു. പാർട്ടി, എം.എൽ.എയോട് വിശദീകരണം ചോദിച്ചിരുന്നുവെന്നും പ്രതികരണത്തിൽ തെറ്റായ ഉദേശമില്ലെന്നായിരുന്നു എം.എൽ.എയുടെ വിശദീകരണമെന്നും ബാലകൃഷ്‌ണൻ പറഞ്ഞു.

എൻഡോസൾഫാൻ വിവാദ പരാമർശം; എംഎൽഎ സിഎച്ച് കുഞ്ഞമ്പുവിനെ തള്ളി സിപിഎം

ALSO READ: ഹൃദയമുള്ളവര്‍ ഇതൊന്നു കേള്‍ക്കണം: എംഎല്‍എയ്ക്ക് മറുപടിയുമായി എൻഡോസള്‍ഫാൻ ദുരിത ബാധിതന്‍റെ അമ്മ

അതേസമയം, പ്രതിഷേധം ശക്തമാകുമ്പോഴും സംഭവത്തിൽ ഇതുവരെ പ്രതികരിക്കാൻ എംഎൽഎ സി എച്ച് കുഞ്ഞമ്പു തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം സ്വകാര്യ ചാനൽ ചർച്ചയ്‌ക്കിടെയായിരുന്നു എൻഡോസൾഫാൻ ഇരകൾക്ക് എത്ര കിട്ടിയാലും മതിയാകില്ലെന്ന വിവാദ പരാമർശം ഉണ്ടായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.