കാസർകോട്: സമ്പർക്കത്തിലൂടെ 271 പേരടക്കം ജില്ലയിൽ 277 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്ന് പേരും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേരും രോഗബാധിതരായി. ഒരു ആരോഗ്യ പ്രവർത്തകക്കും കൊവിഡ് സ്ഥിരീകരിച്ചു. 130 പേർ രോഗമുക്തരായി.
അജാനൂർ 15 പേർക്കും ബളാൽ(5), ബേഡകം(9), ചെമ്മനാട്(15), ചെങ്കള(6), ചെറുവത്തൂർ(15), ദേലംപാടി(2), എൻമകജെ(9), കള്ളാർ(3), കാഞ്ഞങ്ങാട്(12), കാറഡുക്ക(2), കാസർകോട്(12), കയ്യൂർ ചീമേനി(4), കിനാനൂർ കരിന്തളം(8), കോടോം ബേളൂർ(12), കുമ്പള(5), കുറ്റിക്കോൽ(4), മധൂർ(9), മടിക്കൈ(5), മങ്കല്പടി(10), മഞ്ചേശ്വരം(3), മീഞ്ച(3), മൊഗ്രാൽ(3), മുളിയാർ(9), നീലേശ്വരം(3), പടന്ന(8), പൈവലിഗ(1), പള്ളിക്കര(17), പനത്തടി(11), പിലിക്കോട്(13), പുല്ലൂർ പെരിയ(15), പുത്തിഗെ(1), തൃക്കരിപ്പൂർ(9), ഉദുമ(7), വലിയപറമ്പ്(6), വെസ്റ്റ് എളേരി(1) സ്വദേശികളാണ് രോഗ ബാധിതരായത്.
പുതുതായി 257 പേരെ കൂടി നിരീക്ഷണത്തിലാക്കി. ആകെ 4607 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. സെന്‍റിനൽ സർവ്വേ അടക്കം 815 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 217 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.
കാസർകോട്ട് 277 പേർക്ക് കൂടി കൊവിഡ് - കാസർകോട്
130 പേർ രോഗമുക്തരായി