കാസര്‍കോട്: ജില്ലയില്‍ സമ്പർക്കത്തിലൂടെ 164 പേരടക്കം 168 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.4 പേർ വിദേശങ്ങളിൽ നിന്നും എത്തിയവരാണ്. തീരമേഖലകളുള്ള കാസർഗോഡ് നഗരസഭയിലും ഉദുമ പള്ളിക്കര പഞ്ചായത്തുകളിലുമാണ് ഇന്നും രോഗബാധിതർ ഏറെയുള്ളത്. വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിന്നും 123പേർ രോഗ മുക്തരായി. കാഞ്ഞങ്ങാട് (4),കാസര്‍കോട്(31), പള്ളിക്കര(33), നീലേശ്വരം(2), കുമ്പള(3), വോർക്കടി(6), മങ്കല്പടി(5), മീഞ്ച(1), ചെമ്മനാട്(21), ഉദുമ(33), തൃക്കരിപ്പൂർ(17), കള്ളാർ(1), ചെറുവത്തൂർ(1), അജാനൂർ(3), ബദിയടുക്ക(2), പെരിയ(1) സ്വദേശികളാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. ദുബായിൽ നിന്നും വന്ന അജാനൂർ, പള്ളിക്കര, സൗദിയിൽ നിന്നും വന്ന കുമ്പള, ഓസ്‌ട്രേലിയയിൽ നിന്നും മൊഗ്രാൽ പുത്തൂർ സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു.
വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4422 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 320 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 971 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 892 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 227പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.
കാസര്‍കോട് 168 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - covid
തീരമേഖലകളുള്ള കാസർഗോഡ് നഗരസഭയിലും ഉദുമ പള്ളിക്കര പഞ്ചായത്തുകളിലുമാണ് ഇന്നും രോഗബാധിതർ ഏറെയുള്ളത്.

TAGGED:
covid