ETV Bharat / state

കാസർകോട് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

കണ്ണൂർ മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി നബീസയാണ് മരിച്ചത്

covid death  കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു  kerala covid updates  kasargod covid cases  kasargod latest news  കാസർകോട്  കണ്ണൂർ മെഡിക്കൽ കോളജ്‌ ആശുപത്രി  കൊവിഡ് മരണം
കൊവിഡ് മരണം
author img

By

Published : Jul 25, 2020, 8:27 AM IST

Updated : Jul 25, 2020, 9:29 AM IST

കാസർകോട്: കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. കാസർകോട് പടന്നക്കാട് സ്വദേശി നബീസ (75) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജ്‌ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്‌ച്ച പുലര്‍ച്ചെ നാലുമണിയോടെയാണ് മരണം സംഭവിച്ചത്. ഇവര്‍ക്ക് രോഗം പകര്‍ന്നതിന്‍റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. വെള്ളിയാഴ്‌ച്ച മംഗളൂരുവില്‍ കൊവിഡ് ബാധിച്ച് രണ്ട് കാസര്‍കോട് സ്വദേശികള്‍ കൂടി മരിച്ചിരുന്നു.

Last Updated : Jul 25, 2020, 9:29 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.