കാസര്‍കോട്: രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എംപിയുടെ വസതിയിലെ ഓഫീസ് താൽക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം രാജ്‌മോഹന്‍ ഉണ്ണിത്താന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് - covid confirmed to raj mohan unnithan mp's driver
എംപിയുടെ വസതിയിലെ ഓഫീസ് താൽക്കാലികമായി അടച്ചു
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് പോസിറ്റീവ്