ETV Bharat / state

Kasargode Ragging: ഉപ്പള റാഗിങ്: ബാലാവകാശ കമ്മിഷന്‍ കേസെടുത്തു - ഉപ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്യുകയും ബലമായി മുടി മുറിക്കുകയും ചെയ്‌ത സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. Kasargode Ragging| Uppala GHSS| Commission For Protection Of Child Rights

uppala ghss case  ragging case kasargode  commission for protection of child rights kerala  ragging hair cutting visuals  ഉപ്പള റാഗിങ്  കാസര്‍കോട് റാഗിങ് കേസ്‌  ഉപ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍  റാഗിങ് കേസില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസ്‌
Kasargode Ragging: ഉപ്പള റാഗിങ്: ബാലാവകാശ കമ്മിഷന്‍ കേസെടുത്തു
author img

By

Published : Nov 26, 2021, 5:55 PM IST

കാസര്‍കോട്: Kasargode Ragging ഉപ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ Uppala GHSS പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്‌ത്‌ ബലമായി മുടി മുറിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു Commission For Protection Of Child Rights. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്‌ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ സ്വമേധയാ കേസെടുത്തത്.

സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്കും പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ക്കും മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്‌ടര്‍ക്കും കമ്മിഷന്‍ നിര്‍ദേശം നല്‍കി.

ALSO READ: Mofiya Parveen suicide| മൊഫിയ ഭര്‍തൃവീട്ടില്‍ നേരിട്ടത് കൊടിയ പീഡനം; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് പ്ലസ്‌ടുവിന് പഠിക്കുന്ന സീനിയർ വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്യുകയും മുടി വെട്ടുകയും ചെയ്‌തത്. ബേക്കൂർ ഉൾപ്പെടെ മറ്റു സ്‌കൂളുകളിലും സമാന സംഭവങ്ങൾ നടന്നതായുള്ള ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.