ETV Bharat / state

കോളജ് വിദ്യാർഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ - college student commit suicide

ഹോസാദുർഗ് സ്വദേശി അബ്‌ദുൽ ഷുഹൈബാണ് (20) അറസ്റ്റിലായത്. പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നായിരുന്നു ആത്മഹത്യ.

suicide college girl arrest  suicide in kasargod  kasargod latest news  kasargod crime news  crime news kaargod  college girl suicide  suicide news  kasargod suicide  girl suicide  hosdurg native arrest  കോളജ് വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു  വിദ്യാർഥിനി ആത്മഹത്യ ചെയ്‌ത സംഭവം  ആൺസുഹൃത്ത് അറസ്റ്റിൽ  കോളജ് വിദ്യാർഥിനി ആത്മഹത്യ  ആത്മഹത്യ കേസ്  ആത്മഹത്യ കാസർകോട്  പെൺകുട്ടിയുടെ ആത്മഹത്യ ആൺസുഹൃത്ത് അറസ്റ്റ്  പെൺകുട്ടി ആത്മഹത്യ ചെയ്‌തു  പെൺകുട്ടിയുടെ ആത്മഹത്യ  കാസർകോട് പെൺകുട്ടിയുടെ ആത്മഹത്യ  ഹോസാദുർഗ്  ആത്മഹത്യ  college student commit suicide  girl commit suicide
കോളജ് വിദ്യാർഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ
author img

By

Published : Nov 3, 2022, 10:47 AM IST

കാസർകോട്: കോളജ് വിദ്യാർഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ബിരുദ വിദ്യാർഥിയായ നന്ദ തൂങ്ങി മരിച്ച കേസിലാണ് ആൺ സുഹൃത്തായ ഹോസ്‌ദുർഗ് സ്വദേശി അബ്‌ദുൽ ഷുഹൈബിനെ(20) ഹോസ്‌ദുർഗ് ഇൻസ്‌പെക്‌ടർ പി കെ ഷൈൻ അറസ്റ്റ് ചെയ്‌തത്.

ഇരുവരും പ്ലസ് ടുവിന് ഒന്നിച്ചായിരുന്നു പഠിച്ചത്. പെൺകുട്ടിയുമായി സ്നേഹം നടിച്ച ഇയാൾ പെൺകുട്ടി അയച്ച് കൊടുത്ത സ്വകാര്യ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിൽ മനം നൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തതെന്ന് പൊലീസ് കണ്ടെത്തി.

കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also read: ജോലിസ്ഥലത്ത് നിന്ന് മടങ്ങവെ യുവതിക്കുനേരെ ആക്രമണം: പ്രതി പൊലീസ് പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.