ETV Bharat / state

സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി - district police chief

അക്രമി സംഘത്തിൽ മൂന്ന് പേർ അല്ലാതെ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചു  ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ  ഡി.ശിൽപ  കാസർകോട് കൊലപാതകം  ഇർഷാദ്  ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി  clash led to the murder says district police chief  kasargod murder case  irshad  district police chief  D shilpa
ജില്ലാ പോലീസ് മേധാവി
author img

By

Published : Dec 24, 2020, 3:25 PM IST

Updated : Dec 24, 2020, 3:54 PM IST

കാസർകോട്: കാഞ്ഞങ്ങാട്ട് ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ. പ്രതികളിൽ ഒരാൾ കസ്റ്റഡിയിലും ഒരാൾ പൊലീസ് നിരീക്ഷണത്തിലുമുണ്ട്. ഇർഷാദ് ആശുപത്രിയിൽ ആണെങ്കിലും പരിക്ക് ഗുരുതരമല്ല എന്നും പൊലീസ് മേധാവി പറഞ്ഞു. സംഭവ സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു എസ്.പി യുടെ പ്രതികരണം.

ജില്ലാ പൊലീസ് മേധാവി
സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി

നേരത്തെ ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. അബ്ദുൽ റഹ്മാനെ മർദിക്കാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡ്, സമീപത്തു നിന്നും ലഭിച്ച കണ്ണട, രക്തം തളം കെട്ടി നിന്ന സ്ഥലം എന്നിവിടങ്ങളിൽ നിന്നും മണം പിടിച്ച പൊലീസ് നായ സമീപത്തെ പള്ളി വരെ എത്തി. അക്രമി സംഘത്തിൽ മൂന്ന് പേർ അല്ലാതെ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

Last Updated : Dec 24, 2020, 3:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.