ETV Bharat / state

ചെറുവത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുക്കാനായത്. പരിക്കേറ്റവര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍.

accident cheruvathur  ചെറുവത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു  Car accident death in cheruvathur  Kasargod news  Kasargod news updates  latest news in Kasargod  latest news in kerala  കേരള വാര്‍ത്തകള്‍  കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു  പരിയാരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ്‌  കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍  പരിയാരം മെഡിക്കല്‍ കോളജ്
ചെറുവത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ച രാജിത്ത്
author img

By

Published : Aug 27, 2022, 12:39 PM IST

Updated : Aug 27, 2022, 1:04 PM IST

കാസർകോട്: ചെറുവത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഓർക്കുളം സ്വദേശി രാജിത്ത് ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്.

ചെറുവത്തൂരിലെ കാറപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍

ഇന്ന് (ഓഗസ്റ്റ് 27) പുലര്‍ച്ചെയാണ് സംഭവം. മംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് മത്സ്യവുമായി പോകുകയായിരുന്ന ലോറിയാണ് കാറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

പരിക്കേറ്റവരെ പരിയാരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

also read:ബസും ബൈക്കും കൂടിയിടിച്ച് അപകടം: രണ്ട് വിദ്യാർഥികൾ മരിച്ചു

Last Updated : Aug 27, 2022, 1:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.