ETV Bharat / state

കാസര്‍കോട് നിലംപതിച്ച് ബഹുനിലകെട്ടിടം; ആളപായമില്ല

author img

By

Published : Aug 7, 2022, 3:39 PM IST

വോർക്കാടി സുങ്കതകട്ടയിൽ ആണ് നിരവധി കടകളും ഓഫിസുകളും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്ന് വീണത്.

building collapsed in kasargod  kasargod building collapsed video  കാസര്‍കോട്  കാസര്‍കോട് കെട്ടിടം തകര്‍ന്ന് വീണു  വോർക്കാടി  സുങ്കതകട്ടയിൽ  സുങ്കതകട്ടയിൽ കെട്ടിടം തകർന്നുവീണു  kasargod news  kasargod latest news
കാസര്‍കോട് നിലംപതിച്ച് ബഹുനിലകെട്ടിടം; ആളപായമില്ല

കാസർകോട്: വോർക്കാടി സുങ്കതകട്ടയിൽ കെട്ടിടം തകർന്നുവീണു. വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണ് തകർന്നത്. ഇവിടെ നിന്നും ആളുകളെ നേരത്തെ ഒഴിപ്പിച്ചതിനാലാണ് വന്‍ അപകടം ഒഴിവായത്.

കെട്ടിടം തകര്‍ന്നുവീഴുന്നതിന്‍റെ ദൃശ്യം

ഇന്ന് (07.08.2022) രാവിലെയാണ് സംഭവം. കെട്ടിടത്തില്‍ നേരത്തെ തന്നെ വിള്ളല്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കടകളും, ഓഫിസുകളും ഒഴിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.