ETV Bharat / state

കാസർകോട് അതിർത്തിയില്‍ ചികിത്സ കിട്ടാതെ വീണ്ടും മരണം - മരിച്ചവരുടെ എണ്ണം

ജില്ലയിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം പത്തായി

Covid  border death  ചികിത്സ  മരണം  കാസർകോട്  മരിച്ചവരുടെ എണ്ണം  കൃഷ്ണപ്പ ഗൗഡ
അതിർത്തിയിൽ വിദഗ്‌ധ ചികിത്സ കിട്ടാതെ വീണ്ടും മരണം
author img

By

Published : Apr 6, 2020, 3:01 PM IST

കാസർകോട്: അതിർത്തിയിൽ വിദഗ്‌ധ ചികിത്സ കിട്ടാതെ വീണ്ടും മരണം. കല്ലപ്പള്ളിയിലെ കൃഷ്ണപ്പ ഗൗഡ (78) ആണ് മരിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം പത്തായി.

കാസർകോട്: അതിർത്തിയിൽ വിദഗ്‌ധ ചികിത്സ കിട്ടാതെ വീണ്ടും മരണം. കല്ലപ്പള്ളിയിലെ കൃഷ്ണപ്പ ഗൗഡ (78) ആണ് മരിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം പത്തായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.