കാസർകോട് : കുമ്പളയില്‍ ആറു ലക്ഷത്തിലധികം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ ജി എസ് ടി ഇന്റലിജന്‍സ് സ്‌ക്വാഡ് പിടികൂടി. അരിയും മുളകും കയറ്റിപോവുകയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ ലോറിയില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. മംഗളൂരുവിലെ ബന്തറിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്നു ഈ ലോറി. 122 കിലോയുടെ അഞ്ച് ചാക്ക് ഹാന്‍സ്, 78 കിലോ ബാവല, 42 കിലോ കൂള്‍ ലിപ്‌സ് എന്നീ നിരോധിത ഉത്പന്നങ്ങള്‍ ആണ് പിടിച്ചെടുത്തത്. ഉത്പന്നങ്ങള്‍ നിയമ നടപടികള്‍ക്കായി കുമ്പള എക്സൈസിന് കൈമാറി
ആറു ലക്ഷം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
122 കിലോയുടെ അഞ്ച് ചാക്ക് ഹാന്‍സ്, 78 കിലോ ബാവല, 42 കിലോ കൂള്‍ ലിപ്‌സ് എന്നിവയാണ് പിടിച്ചെടുത്തത്
കാസർകോട് : കുമ്പളയില്‍ ആറു ലക്ഷത്തിലധികം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ ജി എസ് ടി ഇന്റലിജന്‍സ് സ്‌ക്വാഡ് പിടികൂടി. അരിയും മുളകും കയറ്റിപോവുകയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ ലോറിയില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. മംഗളൂരുവിലെ ബന്തറിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്നു ഈ ലോറി. 122 കിലോയുടെ അഞ്ച് ചാക്ക് ഹാന്‍സ്, 78 കിലോ ബാവല, 42 കിലോ കൂള്‍ ലിപ്‌സ് എന്നീ നിരോധിത ഉത്പന്നങ്ങള്‍ ആണ് പിടിച്ചെടുത്തത്. ഉത്പന്നങ്ങള്‍ നിയമ നടപടികള്‍ക്കായി കുമ്പള എക്സൈസിന് കൈമാറി
കുമ്പളയിൽ ജി എസ് ടി ഇന്റലിജന്‍സ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് പാന്‍മസാലകള്‍ പിടികൂടിയത്. Body:മംഗളൂരുവിലെ ബന്തറിൽ നിന്നും കണ്ണൂരിലേക്ക് അരി, മുളക് തുടങ്ങിയ സാധനങ്ങള്‍ കയറ്റി പോവുകയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ ലോറിയില്‍ നിന്നുമാണ് ഇവ കണ്ടെത്തിയത്.
122 കിലോയുടെ അഞ്ച് ചാക്ക് ഹാന്‍സ്, 78 കിലോ ബാവല, 42 കിലോ കൂള്‍ ലിപ്‌സ് എന്നീ നിരോധിത ഉത്പന്നങ്ങള്‍ ആണ് പിടികൂടിയത്.
ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മീഷണര്‍ എ വി പ്രഭാകരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിയമ നടപടികള്‍ക്കായി കുമ്പള എക്സൈസിന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.Conclusion: