കാസർകോട്: കാസർകോഡ് പള്ളിക്കരയിൽ 11 വയസുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സെന്‍റ് മേരിസ് സ്കൂൾ വിദ്യാർഥിനി അർഷിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കാസർകോഡ് പള്ളിക്കരയിൽ 11 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി - ബേക്കൽ
സെന്‍റ് മേരിസ് സ്കൂൾ വിദ്യാർഥിനി അർഷിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കാസർകോഡ് പള്ളിക്കരയിൽ 11 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി