ETV Bharat / state

നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്‍റെ പിഎ കൂലിക്കാരനെന്ന് വിപിന്‍ ലാല്‍ - നടന്‍ ദിലീപ്

കേസില്‍ തന്നെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതിനു പിന്നിലെ ഉന്നതതല ഗൂഡാലോചന പുറത്തുവരണമെന്നും പരാതിക്കാരനായ വിപിന്‍ ലാല്‍ ആവശ്യപ്പെടുന്നു

actress attack case  vipin lal allegations  നടിയെ ആക്രമിച്ച കേസ്  പ്രദീപ് കൊട്ടാത്തല  മാപ്പുസാക്ഷി വിപിൻ ലാൽ  നടിയെ ആക്രമിച്ച കേസ് വിപിന്‍ ലാല്‍  നടന്‍ ദിലീപ്  ഗണേഷ് കുമാർ എംഎൽഎ
നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്‍റെ പിഎ കൂലിക്കാരനെന്ന് വിപിന്‍ ലാല്‍
author img

By

Published : Nov 24, 2020, 4:06 PM IST

കാസര്‍കോട്: നടിയെ ആക്രമിച്ച സംഭവത്തിലെ സാക്ഷിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രദീപ് കൊട്ടാത്തല കൂലിക്കാരൻ മാത്രമെന്ന് പരാതിക്കാരൻ വിപിൻ ലാൽ. ഇയാൾക്ക് പിന്നിൽ വൻ ഗൂഡാലോചനാ സംഘമുണ്ടെന്നും വിപിന്‍ കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്‍റെ പിഎ കൂലിക്കാരനെന്ന് വിപിന്‍ ലാല്‍

തന്നെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതിനു പിന്നിലെ ഉന്നതതല ഗൂഡാലോചന പുറത്തുവരണം. ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറിയായ പ്രദീപ്‌ കാസർകോട് വന്നത് ദിലീപിന്‍റെ വക്കീൽ ഗുമസ്തനെന്ന പേരിലാണെന്നും വിപിൻ ലാൽ ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.