ETV Bharat / state

തളങ്കരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ; കൊലപാതകമെന്ന് സംശയം - കൊലപാതകം

വയറിൽ മുറിവേറ്റതായി പൊലീസ് നടത്തിയ പരിശോധയിൽ കണ്ടെത്തിയിട്ടുണ്ട്

kasaragod local news  men found dead  യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി  കൊലപാതകം  കാസർകോട് വാര്‍ത്ത
തളങ്കരയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
author img

By

Published : Nov 1, 2021, 3:50 PM IST

കാസർകോട് : തളങ്കരയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബി.സജിത്ത് (28) ആണ് മരിച്ചത്. കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. വയറിൽ മുറിവേറ്റതായി പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

തളങ്കരയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

also read: 'വീട്ടില്‍ താമസിക്കാന്‍ കഴിയുന്നില്ല'; യു.പിയില്‍ കാണാതായ കൗമാരക്കാരികളെ കണ്ടെത്തി

നുസ്രത് നഗറിലെ ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്. കമിഴ്ന്നുകിടന്ന നിലയിലായിരുന്നു മൃതദേഹം. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഫോറൻസിക് വിദഗ്‌ധര്‍ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.