ETV Bharat / state

കൂത്തുപറമ്പിൽ യുവാവ് വെട്ടേറ്റ് മരിച്ചു - young man hacked to death

കണ്ണൂർ  യുവാവ് വെട്ടേറ്റ് മരിച്ചു  kannur  Kannur Murder  young man hacked to death  hacked to death
യുവാവ് വെട്ടേറ്റ് മരിച്ചു
author img

By

Published : Jul 5, 2020, 9:56 AM IST

Updated : Jul 5, 2020, 11:25 AM IST

09:49 July 05

തൊടീക്കളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം രാഗേഷ് (39) ആണ് മരിച്ചത്

കണ്ണൂർ: കൂത്തുപറമ്പ് തൊടീക്കളത്തിൽ യുവാവ് വെട്ടേറ്റു മരിച്ചു. തൊടീക്കളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം രാഗേഷ് (39) ആണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി കണ്ണവം പൊലീസ്.

Last Updated : Jul 5, 2020, 11:25 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.