കണ്ണൂർ: കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പിടിയിൽ. പുഴാതി വില്ലേജ് ഓഫീസറായ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. പുസ്തക വിൽപനക്കായി വീട്ടിലെത്തിയ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം.
പുസ്തക വിൽപനക്കെത്തിയ യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പിടിയിൽ - raping woman in kannur
പുഴാതി വില്ലേജ് ഓഫീസറായ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്താണ് പിടിയിലായത്.
പുസ്തക വിൽപ്പനയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പിടിയിൽ