ETV Bharat / state

പരിയാരത്ത് ജൈവ പച്ചക്കറി കൃഷി വിളവെടുത്തു

ക്യാൻസർ നിയന്ത്രിത ഗ്രാമം, തരിശ് രഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു കൃഷി ഇറക്കിയത്

author img

By

Published : Jan 19, 2020, 11:52 PM IST

Vegetable crops news  വിളവെടുപ്പ് വാർത്ത  harvest news  പച്ചക്കറി കൃഷി വാർത്ത
വിളവെടുപ്പ്

കണ്ണൂർ: തളിപ്പറമ്പ് പരിയാരത്ത് തരിശുഭൂമിയിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. വിളവെടുപ്പിന്‍റെ ഉദ്‌ഘാടനം പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. രാജേഷ് നിർവഹിച്ചു.

പരിയാരത്ത് പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി.

ഒരേക്കറോളം വരുന്ന തരിശുഭൂമിയില്‍ ഗ്രാമ പഞ്ചായത്തിലെ ഏമ്പേറ്റ് ശാന്തിനഗർ റസിഡൻസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. ക്യാൻസർ നിയന്ത്രിത ഗ്രാമം, തരിശ് രഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു കൃഷി. പയർ, വെണ്ട, പാവൽ, കയ്‌പ, താലോലി, മത്തൻ, കുമ്പളം തുടങ്ങിയവയാണ് വിളയിച്ചത്. പി.വി രാജൻ അധ്യക്ഷനായി, ബ്ലോക്ക് മെമ്പർ പി. രഞ്ജിത്ത്, വാർഡ് മെമ്പർ പി.വി ഗോപാലൻ, കെ. ശ്രീധരൻ, പി.കെ ജയേഷ് തുടങ്ങിയവർ സംസാരിച്ചു.

Intro:ഭീതിയല്ല പ്രതിരോധമാണ് ക്യാൻസർ നിയന്ത്രിത ഗ്രാമം, തരിശ് രഹിത ഗ്രാമം
പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ പരിയാരത്ത് തരിശുഭൂമിയിൽ വിളയിച്ച പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി.
ഒരേക്കറോളം വരുന്ന തരിശുഭൂമിയിലാണ് കൃഷി നടത്തിയത്.
Body:Vo
പരിയാരം ഗ്രാമ പഞ്ചായത്തിലെ ഏമ്പേറ്റ് ശാന്തിനഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഒരേക്കർ തരിശുഭൂമിയിൽ പച്ചക്കറി കൃഷിയിറക്കിയത്. പയർ, വെണ്ട, പാവൽ, കയ്പ, താലോലി, മത്തൻ, കുമ്പളം തുടങ്ങിയവയാണ് ഇവർ കൃഷി ചെയ്തത്. തരിശുഭൂമിയിൽ വിളയിച്ച പച്ചക്കറിയുടെ വിളവെടുപ്പ് പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ് ഉൽഘടനം ചെയ്തു. പി വി രാജൻ അദ്ധ്യക്ഷനായി, ബ്ലോക്ക് മെമ്പർ പി രഞ്ജിത്ത്, വാർഡ് മെമ്പർ പി വി ഗോപാലൻ കെ ശ്രീധരൻ പി കെ ജയേഷ് തുടങ്ങിയവർ സംസാരിച്ചു. Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.