കണ്ണൂര്‍: പുതുച്ചേരിയുടെ ഭാഗമായ മാഹി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥി രമേശ് പറമ്പത്ത് നാമനിർദേശ പത്രിക നല്‍കി. വരണാധികാരിയായ മാഹി അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണക്ക് മുന്‍പാകെയാണ് പത്രിക സമർപ്പിച്ചത്. പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജിൻ്റെ നേതൃത്വത്തിൽ വന്‍ പ്രകടനവും നടന്നു. മാഹിയടക്കം പുതുച്ചേരിയിലെ 14 നിയമസഭാ മണ്ഡലങ്ങളിലാണ് ഏപ്രിൽ 6 ന് തെരഞ്ഞെടുപ്പ്.
മാഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി രമേശ് പറമ്പത്ത് പത്രിക നല്‍കി - മാഹി തെരഞ്ഞെടുപ്പ്
പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജിൻ്റെ നേതൃത്വത്തിൽ പ്രകടനമായി എത്തിയാണ് പത്രിക നല്‍കിയത്.
മാഹിയില്‍ പത്രിക നല്‍കി കോണ്‍ഗ്രസ് സ്ഥാനാർഥി രമേശ് പറമ്പത്ത്
കണ്ണൂര്‍: പുതുച്ചേരിയുടെ ഭാഗമായ മാഹി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥി രമേശ് പറമ്പത്ത് നാമനിർദേശ പത്രിക നല്‍കി. വരണാധികാരിയായ മാഹി അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണക്ക് മുന്‍പാകെയാണ് പത്രിക സമർപ്പിച്ചത്. പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജിൻ്റെ നേതൃത്വത്തിൽ വന്‍ പ്രകടനവും നടന്നു. മാഹിയടക്കം പുതുച്ചേരിയിലെ 14 നിയമസഭാ മണ്ഡലങ്ങളിലാണ് ഏപ്രിൽ 6 ന് തെരഞ്ഞെടുപ്പ്.
Last Updated : Mar 18, 2021, 4:30 PM IST