ETV Bharat / state

അലൻ, താഹ വിഷയം; അഭിപ്രായ ഭിന്നതയില്ലെന്ന് ഇ.പി ജയരാജൻ - allan

അലനും താഹയും മാവോയിസ്റ്റുകളല്ലെന്ന് പി.മോഹനൻ പറയാൻ സാധ്യതയില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു

ഇ.പി ജയരാജൻ  അലൻ, താഹ വിഷയം  യുഎപിഎ  uapa case  ep jayarajan  allan  thaha
ഇ.പി ജയരാജൻ
author img

By

Published : Jan 23, 2020, 10:31 PM IST

കണ്ണൂര്‍: അലൻ, താഹ വിഷയത്തിൽ സർക്കാരിലും പാർട്ടിയിലും അഭിപ്രായ ഭിന്നതയില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ. അവർ മാവോയിസ്റ്റുകളല്ലെന്ന് പി.മോഹനൻ പറയാൻ സാധ്യതയില്ല. പറഞ്ഞ വാക്കുകൾ തെറ്റിധരിച്ചതാകാമെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു. കേരളത്തിൽ ഭരണഘടനാപരമായ ഒരു പ്രതിസന്ധിയുമില്ല. ഗവർണറുടെ നിലപാട് സർക്കാരിനെ ആശങ്കപ്പെടുത്തുന്നില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു.

അലൻ, താഹ വിഷയം; സർക്കാരിലും പാർട്ടിയിലും അഭിപ്രായ ഭിന്നതയില്ലെന്ന് ഇ.പി ജയരാജൻ

Intro:അലൻ, താഹ വിഷയത്തിൽ സർക്കാരിലും പാർട്ടിയിലും അഭിപ്രായ ഭിന്നതയില്ലെന്ന് മന്ത്രി ഇ. പി ജയരാജൻ. അവർ മാവോയിസ്റ്റുകളല്ലെന്ന് പി മോഹനൻ പറയാൻ സാധ്യതയിയില്ല. പറഞ്ഞ വാക്കുകൾ തെറ്റിദ്ധരിച്ചതാകാമെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു. കേരളത്തിൽ ഭരണഘടനാപരമായ ഒരു പ്രതിസന്ധിയുമില്ല. ഗവർണറുടെ നിലപാട് സർക്കാരിനെ ആശങ്കപ്പെടുത്തുന്നില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.Body:അലൻ, താഹ വിഷയത്തിൽ സർക്കാരിലും പാർട്ടിയിലും അഭിപ്രായ ഭിന്നതയില്ലെന്ന് മന്ത്രി ഇ. പി ജയരാജൻ. അവർ മാവോയിസ്റ്റുകളല്ലെന്ന് പി മോഹനൻ പറയാൻ സാധ്യതയിയില്ല. പറഞ്ഞ വാക്കുകൾ തെറ്റിദ്ധരിച്ചതാകാമെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു. കേരളത്തിൽ ഭരണഘടനാപരമായ ഒരു പ്രതിസന്ധിയുമില്ല. ഗവർണറുടെ നിലപാട് സർക്കാരിനെ ആശങ്കപ്പെടുത്തുന്നില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.Conclusion:ഇല്ല
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.