ETV Bharat / state

ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക് - Two injured as jeep falls out of control

കോളിക്കടവ് സ്വദേശികളായ സുന്ദരൻ മേസ്ത്രി, ശശിധരൻ എന്നിവർക്കാണ് പരിക്കേറ്റത്

കണ്ണൂർ വാഹനാപകടം  ഇരിട്ടിയില്‍ ജീപ്പ് മറിഞ്ഞു  കോളിക്കടവില്‍ അപകടം  accident at kannur  Two injured as jeep falls out of control  accident at kolikadavu
ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
author img

By

Published : Feb 26, 2020, 4:36 PM IST

കണ്ണൂർ: ഇരിട്ടി കോളിക്കടവിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കോളിക്കടവ് സ്വദേശികളായ സുന്ദരൻ മേസ്‌തിരി, ശശിധരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീഴ്പ്പള്ളി റൂട്ടിൽ കോളിക്കടവിലാണ് അപകടം നടന്നത്.

ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ബൊലോറോ ജീപ്പ് ഓട്ടോറിക്ഷയിൽ ഇടിച്ചതിന് ശേഷം ഇലക്ട്രിക് പോസ്റ്റ് തകർത്ത് സമീപത്തെ പഴശി പദ്ധതി പ്രദേശത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.